Image

ഹോളി ഫാമിലി മെഡിക്കല്‍ മിഷന്‍ അലുമിനി റീയൂണിയന്‍ 2017 ഹൂസ്റ്റണില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 16 July, 2017
ഹോളി ഫാമിലി മെഡിക്കല്‍ മിഷന്‍ അലുമിനി റീയൂണിയന്‍ 2017  ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍ :  മെഡിക്കല്‍ മിഷന്‍ നോര്‍ത്ത് അമേരിക്ക ഇന്ത്യയില്‍ സ്ഥാപിച്ച വിവിധ ആതുരാലയങ്ങളില്‍   സേവനം ചെയ്തവരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും  സംഗമവേദിയായ ഹോളി ഫാമിലി ആന്റ് മെഡിക്കല്‍ മിഷന്‍ ഇന്ത്യ അലുമിനി (HFMMIA ) 2017 റീയൂണിയന്‍ ഹൂസ്റ്റണില്‍ സെപ്റ്റംബര്‍ 16 നു നടക്കും.

അമേരിക്കയിലുടനീളമുള്ള  പൂര്‍വ വിദ്യാര്‍ഥികളെ ഏകോപിപ്പിച്ചു നടത്തുന്ന ഈ  വന്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഭാരവാഹികള്‍  പറഞ്ഞു. അലുമിനി സംഗമത്തിലേക്കു  പൂര്‍വ്വ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതായും  പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍  ജൂലൈ 31 മുന്‍പായി രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍  അറിയിച്ചു. 

വേദി :
Techniplex Conference Center and Tuscany Ball Room at Comfort Suites
4820 Techniplex Dr Stafford, TX 77477
website :http://www.hfmmia.com/


കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഏലിയാമ്മ ബേബി (ഹൂസ്റ്റണ്‍ ) : 281 827 5875
ലൂസി ജോസഫ് (ഒക്ലഹോമ സിറ്റി) :  405 410 5418

ഹോളി ഫാമിലി മെഡിക്കല്‍ മിഷന്‍ അലുമിനി റീയൂണിയന്‍ 2017  ഹൂസ്റ്റണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക