Image

കര്‍ണാടകയ്‌ക്ക്‌ പ്രത്യേക പതാക വേണമെന്ന്‌ സിദ്ധരാമയ്യ സര്‍ക്കാര്‍

Published on 18 July, 2017
കര്‍ണാടകയ്‌ക്ക്‌ പ്രത്യേക പതാക വേണമെന്ന്‌ സിദ്ധരാമയ്യ സര്‍ക്കാര്‍

ന്യൂദല്‍ഹി:  കര്‍ണാടകയ്‌ക്ക്‌ പ്രത്യേക പതാക നിശ്ചയിക്കാന്‍ കര്‍ണാടകസര്‍ക്കാര്‍ പാനല്‍ രൂപീകരിച്ചു. ഒന്‍പതംഗ കമ്മിറ്റിയാണ്‌ രൂപീകരിച്ചത്‌.


നിലവില്‍ കശ്‌മീരിനു മാത്രമാണ്‌ പ്രത്യേക പതാകയുള്ളത്‌ .സംസ്ഥാനത്തിന്‌ പ്രത്യേക അധികാരം നല്‍കുന്ന 370 വകുപ്പാണ്‌ കശ്‌മീരിന്റെ പ്രത്യേക പതാക അനുവദിക്കുന്നത്‌ .




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക