Image

ജോമോന്‍ ടി ജോണ്‍ സംവിധായകനാകുന്നു; കപ്പല്‍കഥയിലെ നായകന്‍ നിവിന്‍ പോളി

Published on 18 July, 2017
ജോമോന്‍ ടി ജോണ്‍ സംവിധായകനാകുന്നു; കപ്പല്‍കഥയിലെ നായകന്‍ നിവിന്‍ പോളി

മലയാളത്തിന്റെ ശ്രദ്ധേയനായ ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണിന്റെ സംവിധായകനാകുന്നു. കേരളത്തിന്റെ സ്വന്തം കപ്പലെന്ന ആരവം കെട്ടടങ്ങുന്നതിന്‌ മുന്‍പ്‌ തന്നെമലയാളികളെഞെട്ടിക്കുകയും ആശയക്കുഴപ്പത്തിലാഴ്‌ത്തുകയും ചെയ്‌ത 'കൈരളി'എന്നകപ്പലിന്റെകഥപറയുന്നചിത്രത്തിലൂടെയാണ്‌ ജോമോന്‍ ടി ജോണിന്റെ സംവിധാന അരങ്ങേറ്റം. 

നിവിന്‍ പോളിയാണ്‌ ചിത്രത്തിലെ നായകന്‍. കൈരളി എന്ന്‌തന്നെയാണ്‌ചിത്രത്തിന്‌പേരിട്ടിരിക്കുന്നത്‌. സിദ്ധാര്‍ത്ഥ ശിവയുടേതാണ്‌ തിരക്കഥ.നിവിന്‍ പോളി തന്നെയാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക