Image

വാഴക്കുളം സംഗമം ജൂലൈ 31, ഓഗസ്റ്റ് 1, 2, 3 തീയതികളില്‍

Published on 18 July, 2017
വാഴക്കുളം സംഗമം ജൂലൈ 31, ഓഗസ്റ്റ് 1, 2, 3 തീയതികളില്‍
യോര്‍ക് ഷെയര്‍ (ലണ്ടന്‍): അഞ്ചാമത് വാഴക്കുളം സംഗമം ജൂലൈ 31, ഓഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നോര്‍ത്ത് യോര്‍ക് ഷെയറിലെ സ്‌റ്റൈനുഫോര്‍ത്തിലുള്ള ഹോര്‍ന്ബി ലൈതെ ബങ്ക് ഹൗസ് ബാര്‍ണില്‍ നടക്കും.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികളാണ് നാലു ദിവസത്തെ കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നത്.

വിവരങ്ങള്‍ക്ക്: ബെന്നി പരീക്കല്‍ 077918532 66 ബിനോയി കൂട്ടപ്ലാക്കല്‍ 786852 4825, ജോളി കളന്പാട്ട് 07800 524149, ജോസ് നെല്ലിക്കുന്നേല്‍ (പിആര്‍ഒ) 07800 731201.

വിലാസം: Main Rd, Stainforth, Settle, Yorkshire BD24 9PBbl.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക