Image

പി. വര്‍ഗീസ് ജോസഫ് (പാപ്പച്ചന്‍: 66) ന്യുയോര്‍ക്കില്‍ നിര്യാതനായി

ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം Published on 18 July, 2017
പി. വര്‍ഗീസ് ജോസഫ് (പാപ്പച്ചന്‍: 66) ന്യുയോര്‍ക്കില്‍ നിര്യാതനായി

ന്യു യോര്‍ക്ക്:  മീനടം മുണ്ടിയാക്കല്‍ പുതുവേലില്‍ കുഞ്ഞച്ചന്റെ മകന്‍ പി. വര്‍ഗീസ് ജോസഫ് (പാപ്പച്ചന്‍: 66) ന്യുയോര്‍ക്കില്‍ നിര്യാതനായി. തിരുവനന്തപുരം നാലാഞ്ചിറ സെന്റ് മേരീസ് ഇടവക അംഗമായിരുന്ന പരേതന്‍ കയ്യാലത്തു കുടുംബാഗമാണ്.

വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്ന പാപ്പച്ചന്‍ ന്യു യോര്‍ക്ക് ജാക്‌സണ്‍ ഹൈട്‌സ് സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക അംഗമാണ്.

തേവലക്കര കരിപ്പോട്ടു പടിഞ്ഞാറ്റതില്‍ കുടുംബാഗമായ ലീലാമ്മയാണ് സഹധര്‍മ്മിണി.
മക്കള്‍: അജയ് ജോസഫ്, ആഷ്‌ലി ജോസഫ്
മരുമകള്‍: ജീനോ ജോസഫ്

വ്യൂയിങ്: ജൂലൈ 21 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോം, 2175 Jericho Turnpike, Garden Ctiy Park, NY 11040
സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 22 ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ ആരംഭിക്കും (110 School House Road Levittown, NY 11756)

തുടര്‍ന്ന് ആള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ സംസ്‌കാരം (Great Neck, NY 11024)

കൂടുതല്‍ വിവരങ്ങള്‍ക്ക് :
Fr John Thomas (Vicar) 5169964887
Ajai Joseph 5165874889
പി. വര്‍ഗീസ് ജോസഫ് (പാപ്പച്ചന്‍: 66) ന്യുയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക