Image

ഇന്ത്യന്‍ കാത്തലിക്‌സ് ഓഫ് ഷിക്കാഗോ പിക്‌നിക്ക് ജൂലൈ 23-ന് ഞായറാഴ്ച

ജോയിച്ചന്‍ പുതുക്കുളം Published on 18 July, 2017
ഇന്ത്യന്‍ കാത്തലിക്‌സ് ഓഫ് ഷിക്കാഗോ പിക്‌നിക്ക് ജൂലൈ 23-ന് ഞായറാഴ്ച
ഷിക്കാഗോ: ഇന്ത്യന്‍ കാത്തലിക്‌സ് ഓഫ് ഷിക്കാഗോയുടെ ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക്ഓക് ബ്രൂക്ക് പാര്‍ക്ക് ഡിസ്ട്രിക്ടില്‍ (Oak Brooke Park District, Central Park West, 1500 Forest Gate Road, Oak Brooke, Illinois ) വച്ചു ജൂലൈ 23-നു ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നു.

പിക്‌നിക്കിനോടനുബന്ധിച്ച് വടംവലി, ബാസ്കറ്റ് ബോള്‍, ക്രിക്കറ്റ്, വോളിബോള്‍ എന്നിവയും മറ്റു കലാമത്സരങ്ങളും നടത്തുന്നതാണ്.

Potluck Lunch Served between 12.30 and 2.30 pm. Bring a dish to Share.

ഈ സമ്മര്‍ പിക്‌നിക്കിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരെദോ (ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് പ്രസിഡന്റ്) 630 400 1172.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക