Image

നഴ്‌സുമാരുടെ സമരം: ചര്‍ച്ച പരാജയം

Published on 19 July, 2017
നഴ്‌സുമാരുടെ സമരം: ചര്‍ച്ച പരാജയം

കൊച്ചി: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ ഹൈകോടതിയുടെ മീഡിയേഷന്‍ കമ്മിറ്റി നടത്തിയ ചര്‍ച്ച പരാജയം. 20,000 രൂപ അടിസ്ഥാന ശമ്പളമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാനേജ്മന്റെുകള്‍ അറിയിച്ചതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു.

വ്യാഴാഴ്ച നഴ്‌സുമാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സമരം തീര്‍പ്പാക്കാന്‍ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക