Image

ലോസ്ആഞ്ചെലെസിലും കര്‍ക്കിടക വാവുബലി

ശ്രീകുമാര്‍ പി Published on 19 July, 2017
ലോസ്ആഞ്ചെലെസിലും കര്‍ക്കിടക വാവുബലി
ലോസ്ആഞ്ചെലെസ്:  വിട്ടുപിരിഞ്ഞ പ്രിയപെട്ടവര്‍ക്കുള്ള സമര്‍പ്പണമായ കര്‍ക്കിടകവാവുബലി അമേരിക്കയിലെ ലോസ്ആഞ്ചെലെസിലും.  കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദുമലയാളീസ് (ഓം) ആണ് ബലിക്കുള്ള സംവിധാനമൊരുക്കുന്നതു. ജൂലൈ 23 ഗായത്രിപരിവാര്‍ക്ഷേത്രത്തിലാണ് തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തിരിക്കുന്നതെന്ന്  ഓം പ്രസിഡണ്ട് രമാ നായരും സെക്രട്ടറി വിനോദ് ബാഹുലേയനും അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക