Image

രാഷ്ട്രപതി തിരഞ്ഞെടുപ്പ്‌:രാംനാഥ്‌ കോവിന്ദ്‌ രാഷ്ട്രപതി പദത്തിലേയ്‌ക്ക്‌

Published on 20 July, 2017
രാഷ്ട്രപതി തിരഞ്ഞെടുപ്പ്‌:രാംനാഥ്‌ കോവിന്ദ്‌ രാഷ്ട്രപതി പദത്തിലേയ്‌ക്ക്‌
ദില്ലി: രാംനാഥ്‌ കോവിന്ദ്‌ രാഷ്ട്രപ്രതി പദത്തിലേയ്‌ക്ക്‌. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേയ്‌ക്ക്‌ കടക്കുമ്പോള്‍ മൂന്ന്‌ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ജയിക്കാന്‍ ആവശ്യമായ വോട്ട്‌ മൂല്യം കടന്നിട്ടുണ്ട്‌. 

ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനുള്ളില്‍ പുറത്തുവരും. 2,74,991 വോട്ടുകളുടെ ലീഡുമായാണ്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ്‌ കോവിന്ദാണ്‌ മുന്നേറുന്നത്‌. 

ലോക്‌സഭ, രാജ്യസഭ, പതിനൊന്ന്‌ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ രാംനാഥ്‌ കോവിന്ദിന്‌ 4,79,585 വോട്ടുകളും മീരാകുമാരിന്‌ 2,04,594 വോട്ടുകളുമാണ്‌ നേടാന്‍ കഴിഞ്ഞത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക