Image

ബിജെപിക്കെതിരെ റാങ്ക്‌ ലിസ്റ്റ്‌ കോഴയും: റാങ്ക്‌ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വാങ്ങിയത്‌ 10 ലക്ഷം

Published on 21 July, 2017
 ബിജെപിക്കെതിരെ റാങ്ക്‌ ലിസ്റ്റ്‌ കോഴയും:  റാങ്ക്‌ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വാങ്ങിയത്‌ 10 ലക്ഷം


തിരുവനന്തപുരം: മെഡിക്കല്‍ കോളെജ്‌ കോഴ വന്‍ വിവാദമായതിന്‌ പിന്നാലെ ബിജെപിക്കെതിരെ റാങ്ക്‌ ലിസ്റ്റ്‌ കോഴയും. ബിജെപി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രശ്‌മില്‍ നാഥ്‌ ബാങ്ക്‌ ടെസ്റ്റ്‌ റാങ്ക്‌ ലിസ്റ്റില്‍ ഉള്‍പെടുത്താനെന്ന വ്യാജേന കോഴ വാങ്ങിയെന്ന പരാതിയാണ്‌ പുറത്തുവന്നിരിക്കുന്നത്‌.

 ബിജെപി നേതാവ്‌ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും 10 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ്‌ പൊലീസിന്റെ കണ്ടെത്തല്‍. പണം തിരികെ നല്‍കി പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായും പൊലീസ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക