Image

കേസി മലയാളി ഓണം 'ശ്രാവണോത്സവം 2017' ഓഗസ്റ്റ് 19ന്

Published on 21 July, 2017
കേസി മലയാളി ഓണം 'ശ്രാവണോത്സവം 2017' ഓഗസ്റ്റ് 19ന്
മെല്‍ബണ്‍: മെല്‍ബണിലെ മികച്ച ഓണാഘോഷങ്ങളില്‍ ഒന്നായ കേസി മലയാളി ഓണാഘോഷം 'ശ്രാവണോത്സവം 2017' എന്ന പേരില്‍ ആഘോഷിക്കുന്നു. ഓഗസ്റ്റ് 19ന് ഹാംപ്ടണ്‍ പാര്‍ക്കിലുള്ള Arthur Wrenഹാളില്‍ രാവിലെ 11 മുതലാണ് ആഘോഷ പരിപാടികള്‍. ഓണപൂക്കളത്തോടെ ആരംഭിക്കുന്ന ശ്രാവണോത്സവത്തിന്റെ ടിക്കറ്റ് വില്‍പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

വിക്ടോറിയയിലെ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ അംഗങ്ങളായി വരുന്ന കേസി മലയാളി മുന്‍വര്‍ഷങ്ങളിലേതില്‍ നിന്നും തികച്ചും വത്യസ്തമായി പുതുമകള്‍ നിറഞ്ഞ ഒരു ഓണാഘോഷമായാണ് അണിയറയില്‍ സംഘാടകര്‍ ഒരുക്കുന്നത്.

വിവരങ്ങള്‍ക്ക്: ഗിരീഷ് 0432251607, സന്തോഷ് 0403290457, റോയ് 0421009227, ഷാജി 0434010205.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക