Image

സ്റ്റാനിസ് മച്ചാനിക്കല്‍ (57) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Published on 21 July, 2017
സ്റ്റാനിസ്  മച്ചാനിക്കല്‍ (57) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: സ്റ്റാനിസ്  മച്ചാനിക്കല്‍ (57) ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്ററില്‍ നിര്യാതനായി. ഭാര്യ: ടെസി പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സ്റ്റെസി, ഷീന, സൈന.

പൊതുദര്‍ശനം ജൂലൈ 23-ന് ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ക്‌നാനായ കമ്യൂണിറ്റി സെന്ററിലും ( Knanaya Community Center Rockland , 400 Willow Grove Rd, Stony Point, NY 10980) സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 25-ന് രാവിലെ 10 മണിക്ക് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് കാത്തലിക് ചര്‍ച്ചിലും (ST John's Baptist Catholic Church, 670 Yonkers Ave NY 10980 ) തുടര്‍ന്ന് സെന്റ് മേരീസ് സെമിത്തേരിയില്‍ (St Mary's Cemetery, 114 Sprain Rd, Yonkers NY 10710.) സംസ്കാരം.
Join WhatsApp News
Shiffy Mathew 2017-07-23 02:52:59
R I P.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക