Image

പോള്‍ കെ. താഞ്ചന്റെ സംസ്കാരം ജൂലൈ 24-ന് തിങ്കളാഴ്ച

Published on 21 July, 2017
പോള്‍ കെ. താഞ്ചന്റെ സംസ്കാരം ജൂലൈ 24-ന് തിങ്കളാഴ്ച
ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നിര്യാതനായ പോള്‍ കെ. താഞ്ചന്റെ പൊതുദര്‍ശനം ജൂലൈ 23-ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 4 വരേയും, വൈകിട്ട് 7 മുതല്‍ 9 വരേയും ഹെന്‍ലി ഫ്യൂണറല്‍ ഹോമില്‍ ( Hanley Funeral Home, 60 New Dorp Lane, Staten Island, NY 10306, Phone: 718-351-1800) നടക്കും. സംസ്കാരം ജൂലൈ 24-ന് തിങ്കളാഴ്ച രാവിലെ 11.15-ന് സംസ്കാര ശുശ്രൂഷകള്‍ സെന്റ് ക്രിസ്റ്റഫര്‍ ചര്‍ച്ചിലും (St. Christopher’s Church, 130 Midland Avenue, Staten Island, NY 10306) തുടര്‍ന്ന് മോര്‍വായിന്‍ സെമിത്തേരിയില്‍ (Moravian Cemetery, 2205 Richmond Road, Staten Island, NY 10306) സംസ്കാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക