Image

കാറ്റിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് ആസിഫ് അലി

Published on 27 July, 2017
കാറ്റിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് ആസിഫ് അലി

ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാറ്റ്. അനന്ത പദ്മനാഭന്റേതാണ് കഥ. മുരളീഗോപിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ഫേസ്ബുക്കിലൂടെ ആസിഫ് അലി തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

നുഹുകണ്ണ് എന്നാണ് ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ പേര്. ചെല്ലപ്പനായാണ് മുരളി ഗോപി വേഷമിടുന്നത്. വരലക്ഷ്മി ശരത് കുമാറാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മുത്തുലക്ഷ്മി എന്നാണ് വരലക്ഷ്മി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക