Image

ഫാ.അഗസ്റ്റിന്‍ വല്ലൂരാന്‍ വിസി നയിക്കുന്ന ആന്തരികസൗഖ്യ ധ്യാനം ഡാലസില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 29 July, 2017
ഫാ.അഗസ്റ്റിന്‍ വല്ലൂരാന്‍ വിസി  നയിക്കുന്ന ആന്തരികസൗഖ്യ ധ്യാനം ഡാലസില്‍
ഡാളസ് :  ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍  ഫൊറോനാ ദേവാലയത്തില്‍ ഫാ.അഗസ്റ്റിന്‍ വല്ലൂരാന്‍ വിസി നയിക്കുന്ന ആന്തരികസൗഖ്യ ധ്യാനം ആഗസ്റ്റ്  11 ,12 ,13 (വെള്ളി - ഞായര്‍ ) ദിവസങ്ങളില്‍ നടക്കും. യുവജങ്ങള്‍ക്കും മുതിന്നവര്‍ക്കും വേണ്ടി  നടത്തപെടുന്ന മൂന്നു ദിവസത്തെ  ധ്യാനം തികച്ചും സൗജന്യമാണ്. 

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണി  മുതല്‍ എട്ടു വരെയും, ശനിയാഴ്ച രാവിലെ പത്തു മുതല്‍ ആറുവരെയും, ഞായറാഴ്ച ഉച്ചകഴിഞ്ഞു ഒന്ന് മുതല്‍ വൈകിട്ട് ആറുമണി വരെയുമായാണ്  ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.  ഗ്ലെന്‍, തെരേസ എന്നിവര്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക