Image

മേരി ചാണ്ടി നിര്യാതയായി

Published on 31 July, 2017
മേരി ചാണ്ടി നിര്യാതയായി
കോട്ടയം: ദേവലോകം ഇന്ദ്രീരാനഗര്‍ നെല്‍പ്പുരയില്‍ പരേതനായ എന്‍.സി.ചാണ്ടിയുടെ (റിട്ടയേഡ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍, സഹകരണവകുപ്പ്) ഭാര്യ മേരി ചാണ്ടി (72) നിര്യാതയായി. സംസ്കാരം നാളെ 11ന് കോട്ടയം പുത്തന്‍പള്ളിയില്‍. പരേത പാലക്കാട്ട് പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ഡോ. ആലീസ് ജോണ്‍ (ന്യൂയോര്‍ക്ക്, യുഎസ്എ), അഡ്വ. എന്‍.സി.അലക്‌സാണ്ടര്‍ (ഹൈക്കോടതി), അനിത ചാണ്ടി (ഷാര്‍ജ). മരുമക്കള്‍; ഡോ.ജോഷി ജോണ്‍ പുത്തന്‍പുരയ്ക്കല്‍ നിരണം (ന്യൂയോര്‍ക്ക്), സാബു ചാണ്ടി ഓലിശേരി കൊച്ചി (ദുബായ്), സ്മിത അലക്‌സ് മാണിക്കത്താന്‍ കാലടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക