Image

ടി.വി. ജോര്‍ജ് (വര്‍ക്കിച്ചന്‍-87) നിര്യാതനായി

Published on 01 August, 2017
ടി.വി. ജോര്‍ജ് (വര്‍ക്കിച്ചന്‍-87) നിര്യാതനായി
കോടിക്കുളം: തോപ്പില്‍ വര്‍ക്കിയുടെ മകന്‍ ടി.വി. ജോര്‍ജ് (വര്‍ക്കിച്ചന്‍-87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റോസക്കുട്ടി നാകപ്പുഴ വട്ടക്കുന്നേല്‍ കുടുംബാംഗം.മക്കള്‍: ബാബു ടി.ജോര്‍ജ് (അസി. ഡയറക്ടര്‍, കൃഷി വകുപ്പ്, മലപ്പുറം), ലാല്‍ ടി.ജോര്‍ജ് (ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷി വകുപ്പ്, ഇടുക്കി), പേളി (ടെക്സാസ്, യുഎസ്എ).

മരുമക്കള്‍: ആശ പുത്തന്‍പുരയില്‍ (ഭരണങ്ങാനം), റീന വലിയപരയ്ക്കാട് (തൊടുപുഴ), സ്റ്റാന്‍ലി വാണിയകിഴക്കേല്‍ (വണ്ടമറ്റം). പരേതന്‍ തൊടുപുഴ ഭൂപണയ ബാങ്ക് സെക്രട്ടറി, കുമാരമംഗലം സഹകരണബാങ്ക് സെക്രട്ടറി, തൊടുപുഴ റൈഫിള്‍ ക്ലബ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക