Image

പ്രിയനന്ദന്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി മൈഥിലിയുടെ മടങ്ങിവരവ്

Published on 01 August, 2017
പ്രിയനന്ദന്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി മൈഥിലിയുടെ മടങ്ങിവരവ്

ശക്തമായ കഥാപാത്രങ്ങളിലൂടെ തിരികെ എത്തുകയാണ് നടി മൈഥിലി. പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മൈഥിലിയാണ് നായിക. പാതിരാകാലം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ജഹനാരയെയാണ് മൈഥിലി അവതരിപ്പിക്കുന്നത്.

നടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷമായിരിക്കും ഈ സിനിമയിലേതെന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക