Image

ബിജെപിയിലെ വോട്ടു ചോര്‍ച്ച പഴങ്കഥ: വി മുരളീധരന്‍

Published on 04 March, 2012
ബിജെപിയിലെ വോട്ടു ചോര്‍ച്ച പഴങ്കഥ: വി മുരളീധരന്‍
കൊച്ചി: ബിജെപിയിലെ വോട്ടു ചോര്‍ച്ച പഴങ്കഥയെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. പാര്‍ട്ടി തിരഞ്ഞെടുപ്പിനെ ഗൗരവമായാണ് കാണുന്നതെന്ന് പിറവത്തെ ജനങ്ങള്‍ക്ക് ബോധ്യമായി. ഇരുമുന്നണികളും മുഖ്യശത്രുക്കള്‍ തന്നെ. എന്‍എസ്എസിനും എസ് എന്‍ഡിപിയ്ക്കും നിലപാട് പ്രഖ്യാപിക്കാന്‍ സ്വാതന്ത്ര്യമുണ്ട് മുരളീധരന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക