Image

പതിനഞ്ച് നോമ്പും വിശുദ്ധ കന്യകാമറിയത്തിന്റെ വാങ്ങിപ്പ് പെരുനാള്‍ ആചാരണവും

Published on 02 August, 2017
പതിനഞ്ച് നോമ്പും വിശുദ്ധ കന്യകാമറിയത്തിന്റെ വാങ്ങിപ്പ് പെരുനാള്‍ ആചാരണവും
ടോറോന്റോ സെയിന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ പതിനഞ്ച് നോമ്പും വിശുദ്ധ കന്യക മറിയത്തിന്റെ വാങ്ങിപ്പ് പെരുനാള്‍ ആചാരണവും ഓഗസ്റ്റ് ഒന്ന് മുതല്‍ ഇരുപതു വരെ നടത്തപ്പെടുന്നു.

ഓഗസ്റ്റ്ഒന്ന് മുതല്‍ എല്ലാ ദിവസവും വൈകിട്ട് 6 .30 നു സന്ധ്യ നമസ്കാരവും ധ്യാനവും നടത്തുന്നു. 6,13 ഞായറാഴ്ച്ച ദിവസങ്ങളില്‍ വിശുദ്ധ കന്യക കന്യക മറിയാമിനോടുള്ള പ്രത്യേക മധ്യസഥ പ്രാര്‍ത്ഥന യും ഉണ്ടായിരിക്കും. ഓഗസ്റ്റ് 19 ശനിയാഴ്ച വൈകിട്ടും 20 ഞായറാഴ്ച പകലുമായി മറിയാമിന്റെ വാങ്ങിപ്പ് പെരുനാളും ആചരിക്കുന്നു

ഇതിനു നേതൃത്വം നല്‍കുന്നത് ബഹുമാനപ്പെട്ട പോള്‍ റമ്പാച്ചനാണ്. എല്ലാ വിശ്വാസികളും വന്നു അനുഗ്രഹം പ്രാപിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാദര്‍ ഡാനിയേല്‍ പുല്ലേലില്‍ 905 813 2703, ട്രസ്റ്റീ അലക്‌സ് ജേക്കബ് 416 278 0639, സെക്രട്ടറി ജോണ്‍ ജോണ്‍ മാത്യൂസ് 647 519 8639, എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക