Image

രാംദേവ് വീണ്ടും ഡല്‍ഹിയിലെത്തി

Published on 26 June, 2011
രാംദേവ് വീണ്ടും ഡല്‍ഹിയിലെത്തി

പോലീസ് വിലക്കിനെ തുടര്‍ന്ന് മൂന്നാഴ്ച്ചയായി ഹരിദ്വാറിലായിരുന്ന രാംദേവ് വീണ്ടും ഡല്‍ഹിയിലെത്തി.

 

അഴിമതിക്കെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ലോക്പാല്‍ ബില്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്ന് വ്യക്തമാണെന്നും ബാബാ രാംദേവ് ആരോപിച്ചു. 
താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും മുഖംമൂടിയല്ല. തന്നെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയായിരുന്നു. തന്നെ വധിക്കാനായിരുന്നു സമരപന്തലിലേക്ക് പോലീസ് അതിക്രമിച്ചുകടന്നെന്നും രാംദേവ് ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക