Image

സംസ്ഥാനത്ത്‌ കോളറ മുന്നറിയിപ്പ്‌

Published on 03 August, 2017
സംസ്ഥാനത്ത്‌ കോളറ മുന്നറിയിപ്പ്‌


സംസ്ഥാനത്ത്‌ കോളറ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്‌. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌ നിര്‍ദേശം നല്‍കി. ഡിഎംഒ മാര്‍്‌ക്കും ആരോഗ്യവകുപ്പ്‌ സര്‍ക്കുലര്‍ അയച്ചു. 

 പത്തനംതിട്ടയിലെയും മലപ്പുറത്തെയും മരണങ്ങള്‍ കോളറ ബാധിച്ചാണെന്ന്‌ സ്ഥിരീകരിച്ചു. കോഴിക്കോട്‌ അഞ്ച്‌ കോളറ ബാധിതരെ കണ്ടെത്തി. സംസ്ഥാനത്ത്‌ പലഭാഗത്തും കോളറ ബാധ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടെന്നാണ്‌ വിവരം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക