Image

സിപിഐഎം സംസ്ഥാന സമ്മേളനം ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍

Published on 04 August, 2017
സിപിഐഎം സംസ്ഥാന സമ്മേളനം  ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍
സിപിഐഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കുമെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഫെബ്രുവരി 22 മുതല്‍ 25 വരെയാണ്‌ സംസ്ഥാന സമ്മേളനം നടക്കുക.

ബ്രാഞ്ച്‌ സമ്മേളനങ്ങള്‍ സെപ്‌തംബറില്‍ ആരംഭിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സംസ്ഥാന കമ്മിറ്റി യോഗത്തിന്‌ ശേഷമാണ്‌ സംസ്ഥാന സമ്മേളനത്തെ കുറിച്ചുള്ള പ്രഖ്യാപനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക