Image

മരണസര്‍ട്ടിഫിക്കറ്റിന്‌ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

Published on 04 August, 2017
മരണസര്‍ട്ടിഫിക്കറ്റിന്‌ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍


ന്യൂദല്‍ഹി : മരണസര്‍ട്ടിഫിക്കറ്റിന്‌ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നു മുതല്‍ തീരുമാനം പ്രബല്യത്തില്‍ വരും. വ്യാജ മരണസര്‍ട്ടിഫിക്കറ്റ്‌ വ്യാപിക്കുന്നത്‌ തടയാനാണ്‌ നിയന്ത്രണം കൊണ്ടു വരുന്നതെന്ന്‌ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 ആധാര്‍ ഇല്ലാത്തവരുടെ ബന്ധുവിന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി മരണ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാം. അതേസമയം, ജമ്മു കാശ്‌മീര്‍, ആസാം, മേഘാലയ, എന്നീ സംസ്ഥാനങ്ങള്‍ക്ക്‌ തീരുമാനം ബാധകമല്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക