Image

പാപ്പരാസികളുടെ ക്യാമറയില്‍പ്പെട്ട് പ്രിയങ്ക

Published on 04 August, 2017
പാപ്പരാസികളുടെ ക്യാമറയില്‍പ്പെട്ട് പ്രിയങ്ക

പാപ്പരാസികളുടെ ക്യാമറക്കണ്ണില്‍ കുടുങ്ങിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. പീച്ച് കളറിലുള്ള ഗൗണിലാണ് കഴിഞ്ഞ ദിവസം നടി പ്രത്യക്ഷപ്പെട്ടത്. പുതിയ വസ്ത്രത്തില്‍ നടി ഹോട്ടായിട്ടുണ്ടെങ്കിലും വസ്ത്രത്തിന് എന്തോ ഒരു അപാകത കുറവ്. കുറവല്ല, കീറല്‍ ഇത്തിരി കൂടുതലായതാണ് എന്ന് കണ്ടുപിടിച്ച് ഉടന്‍ പരുവത്തിനുള്ള ഫോട്ടോയും പിടിച്ചു.

വലതു കാലിനോട് ചേര്‍ന്ന് സൈഡ് ഓപ്പണ്‍ ഉള്ളതിനാല്‍ പ്രിയങ്ക മുന്നോട്ട് കാലു വെക്കുന്നതിനനുസരിച്ച് അടിവസ്ത്രം വരെ കാണാന്‍ കഴിയുമെന്ന് ചിത്ര സഹിതം കാട്ടിത്തരികയാണ് ഇവര്‍. ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ പ്രിയങ്ക ആരാധകരുള്ളതിനാല്‍ ചിത്രങ്ങള്‍ ഉടനടി തന്നെ ഇന്റര്‍നെറ്റിലുടെ വൈറലായി മാറി.

ബോളിവുഡ് നടിയായിരുന്നെങ്കിലും പ്രിയങ്ക ചോപ്ര ഇപ്പോള്‍ ഹോളിവുഡ് നടിയാണ്. ബേവാച്ച് എന്ന ആദ്യ ഹോളിവുഡ് ചിത്രത്തില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ഇപ്പോള്‍ മൂന്നാമത്തെ ഹോളിവുഡ് ചിത്രത്തിലാണ് നടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക