Image

മാസ്ക് അപ്‌സ്റ്റേറ്റ് ഓണാഘോഷം സെപ്റ്റംബര്‍ 16-ന്

ജോയിച്ചന്‍ പുതുക്കുളം Published on 04 August, 2017
മാസ്ക് അപ്‌സ്റ്റേറ്റ് ഓണാഘോഷം സെപ്റ്റംബര്‍ 16-ന്
സൗത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (മാസ്ക്) അപ്‌സ്റ്റേറ്റ് ഓണാഘോഷം സെപ്റ്റംബര്‍ 16-ന് ശനിയാഴ്ച ഗ്രീന്‍വില്‍ വേദിക് സെന്ററില്‍ നടത്തുവാന്‍ തീരുമാനിച്ചു.

മാവേലി ഘോഷയാത്ര, കലാ-സാംസ്കാരിക പരിപാടികള്‍, കേരള വിഭവങ്ങളോടുകൂടിയ ഓണസദ്യ തുടങ്ങിയ വിപുലമായ ആഘോഷ പരിപാടികള്‍ അന്നേദിവസം വൈകിട്ട് കൃത്യം 4 മണിക്ക് ആരംഭിക്കുമെന്നു പ്രസിഡന്റ് സുതീഷ് തോമസ് അറിയിച്ചു. പരിപാടികള്‍ക്ക് അനീഷ് രാജേന്ദ്രന്‍, റെജി, കൊച്ചുമോന്‍ പിറവം, സിജോ പറമ്പത്ത് എന്നിവര്‍ നേതൃത്വം നല്കും.
മാസ്ക് അപ്‌സ്റ്റേറ്റ് ഓണാഘോഷം സെപ്റ്റംബര്‍ 16-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക