ഡാളസ്: അമേരിക്കന്‍ പ്രവാസി മലയാളികളുടെ
ഏറ്റവും പ്രിയപ്പെട്ട കലാ സാംസ്കാരിക സംഘടനയായ ഡാളസ് സൗഹൃദ വേദിയുടെ
ഓണാഘോഷം സെപ്തംബര്‍ നാലാം തീയതി തിങ്കളാഴ്ച കരോള്‍ട്ടണ്‍ സെന്റ്
ഇഗ്നേഷ്യസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും.
ശ്രദ്ധേയമായ സീരിയല്‍ "അക്കരെ കാഴ്ചകളി'ലൂടെ അമേരിക്കന്‍ പ്രവാസികളുടെ മനം
കവര്‍ന്ന സജിനി സക്കറിയ 2017 ലെ ഓണാഘോഷ പരിപാടികളുടെ മുഖ്യ അതിഥി
ആയിരിക്കും.
വൈവിധ്യമേറിയ പരിപാടികള്‍ ഉള്കൊള്ളിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ ഓണം ആഘോഷിക്കുക.
പ്രീമിയര്‍ ഡെന്റല്‍ ക്ലിനിക് ഉടമ ഡോ.എബി ജേക്കബ് ആണ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ ഗ്രാന്റ് സ്പോണ്സര്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല