Image

മെല്‍ബണില്‍ എം.പി. അച്യുതന് സ്വീകരണവും നവോദയ മെല്‍ബണ്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവും 12 ന്

Published on 05 August, 2017
മെല്‍ബണില്‍ എം.പി. അച്യുതന് സ്വീകരണവും നവോദയ മെല്‍ബണ്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവും 12 ന്
മെല്‍ബണ്‍: മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയുടെ ആഭിമുഖ്യത്തില്‍ സിപിഐ നേതാവും മുന്‍ രാജ്യസഭാ അംഗവുമായ എം.പി. അച്യുതന് സ്വീകരണവും നവോദയ മെല്‍ബണ്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവും ഓഗസ്റ്റ് 12ന് (ശനി) നടക്കും. വൈകുന്നേരം ആറിന് ലാലൂര്‍ കായല്‍ റസ്റ്ററന്റ്റില്‍ ആണ് പരിപാടികള്‍. 

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. 

വിവരങ്ങള്‍ക്ക്: ദിലീപ് രാജേന്ദ്രന്‍ (സെക്രട്ടറി) 0405395494.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക