Image

തീവണ്ടികളില്‍ സ്ത്രീകളുടെ സുരക്ഷ: പോലീസുകാരെ നിയോഗിച്ചതായി മന്ത്രി

Published on 05 March, 2012
തീവണ്ടികളില്‍ സ്ത്രീകളുടെ സുരക്ഷ: പോലീസുകാരെ നിയോഗിച്ചതായി മന്ത്രി
തിരുവനന്തപുരം: തീവണ്ടികളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി 60 പോലീസുകാരെ നിയോഗിച്ചതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇതില്‍ 56 പേര്‍ വനിതാ പോലീസാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായി 16 ഇന പദ്ധതി രൂപീകരിച്ചിട്ടുണ്‌ടെന്നും മന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക