Image

മലക്കപ്പാറയില്‍ കാട്ടാനക്കൂട്ടം വീടുകള്‍ തകര്‍ത്തു

Published on 05 March, 2012
മലക്കപ്പാറയില്‍ കാട്ടാനക്കൂട്ടം വീടുകള്‍ തകര്‍ത്തു
ചാലക്കുടി: മലക്കപ്പാറയില്‍ കാട്ടാനക്കൂട്ടമിറങ്ങി വീടുകള്‍ തകര്‍ത്തു. താമി ഉണ്ണികൃഷ്ണന്‍, പരമേശ്വരി അറമുഖന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.

ബഹളം കേട്ട് ഓടിയെത്തിയവര്‍ ആനക്കൂട്ടത്തെ ഓടിക്കാന്‍ ശ്രമിച്ച് ആദ്യം വിജയിച്ചില്ല. ഏറെ നേരം ബഹളം വെച്ച ശേഷമാണ് ആനകള്‍ സ്ഥലംവിട്ടത്. ഈ പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം പതിവായിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക