Image

ഡോ:പി.എ അഹ്മദ് സഈദിന്റെ നിര്യാണത്തില്‍ ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി കമ്മറ്റി അനുശോചിച്ചു

Published on 07 August, 2017
ഡോ:പി.എ അഹ്മദ് സഈദിന്റെ നിര്യാണത്തില്‍ ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി കമ്മറ്റി അനുശോചിച്ചു
ദമ്മാം : സഅദിയ്യ സയന്‍സ് കോളേജ് പ്രിന്‍സിപ്പാളും, എസ്.വൈ.എസ്  മുന്‍ സംസ്ഥാന സെക്രട്ടറിയുമായ  ഡോ:പി.എ അഹ്മദ് സഈദിന്റെ നിര്യാണത്തില്‍ ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി കമ്മറ്റി അനുശോചിച്ചു.

യോഗത്തില്‍ അബ്ദുള്‍ റഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു, ജന. സെക്രട്ടറി ശരീഫ് സഖാഫി കീച്ചേരി പ്രാര്‍ത്ഥന നടത്തി, നാസര്‍ മസ്താന്‍ മുക്ക് , മുഹമ്മദ് റഫീഖ് വയനാട് എന്നിവര്‍ സംസാരിച്ചു,  അബ്ബാസ് തെന്നല സ്വാഗതവും, റാഷിദ് കോഴിക്കോട്  നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക