വിദ്യാഭ്യാസ കച്ചവടക്കാരെ സര്‍ക്കാര്‍ സഹായിക്കുന്നു: പിണറായി
Published on 26 June, 2011
തിരുവനന്തപുരം: സ്വാശ്രയ പ്രവേശനത്തില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ കച്ചവടക്കാരെ
സഹായിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
പ്രവേശനത്തിന് സര്‍ക്കാര്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി
രഹസ്യധാരണയുണ്ടാക്കിയിരിക്കുകയാണ്. ഇവരുടെ ധാര്‍ഷ്ട്യത്തിന് യുഡിഎഫ്
വഴങ്ങിയെന്നും ഇതിനെതിരെ പ്രതികരിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല