Image

ഡോ:പി.എ അഹ്മദ് സഈദിന്റെ നിര്യാണത്തില്‍ ഐ.സി.എഫ് ദമ്മാം സെൻട്രൽ കമ്മിറ്റി കമ്മറ്റി അനുശോചിച്ചു

Published on 09 August, 2017
ഡോ:പി.എ അഹ്മദ് സഈദിന്റെ നിര്യാണത്തില്‍ ഐ.സി.എഫ് ദമ്മാം സെൻട്രൽ കമ്മിറ്റി കമ്മറ്റി അനുശോചിച്ചു

ദമ്മാം : സഅദിയ്യ സയന്‍സ് കോളേജ് പ്രിന്‍സിപ്പാളും,എസ്.വൈ.എസ്  മുൻ സംസ്ഥാന സെക്രട്ടറിയുമായ  ഡോ:പി.എ അഹ്മദ് സഈദിന്റെ നിര്യാണത്തില്‍ ഐ.സി.എഫ് ദമ്മാം സെൻട്രൽ കമ്മിറ്റി കമ്മറ്റി അനുശോചിച്ചു.

യോഗത്തില്‍ അബ്ദുൾ റഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു, ജന. സെക്രട്ടറി ശരീഫ് സഖാഫി കീച്ചേരി പ്രാർത്ഥന നടത്തി ,നാസർ മസ്താൻ മുക്ക് ,മുഹമ്മദ് റഫീഖ് വയനാട് എന്നിവർ സംസാരിച്ചു ,  അബ്ബാസ് തെന്നല സ്വാഗതവും , റാഷിദ് കോഴിക്കോട്  നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക