Image

മസ്‌കറ്റില്‍ ഡോക്ടര്‍ : ജോര്‍ജ് പോളിനും , ഡോക്ടര്‍: അജന്ത ജോര്‍ജിനും യാത്രയയ്പ്പ് നല്‍കി

ബിജു വെണ്ണികുളം Published on 12 August, 2017
മസ്‌കറ്റില്‍   ഡോക്ടര്‍ : ജോര്‍ജ് പോളിനും , ഡോക്ടര്‍: അജന്ത ജോര്‍ജിനും   യാത്രയയ്പ്പ് നല്‍കി
മസ്‌കറ്റ്  : മുപ്പത്തിമുന്നു വര്‍ഷത്തെ  പ്രവാസി ജീവിതത്തിനു ശേഷം നാട്ടിലെക്കു  മടങ്ങു്ന്ന  മസ്‌കറ്റിലെ  റോയല്‍ ആശുപത്രിലെ   സീനിയര്‍   കണ്‍സല്‍ട്ടന്റ്  ഡോക്ടര്‍ : ജോര്‍ജ് പോളിനും,  ഡോക്ടര്‍: അജന്ത ജോര്‍ജിനും ,    മസ്‌കറ്റിലെ  പ്രവാസി സമൂഹം   സ്‌നേഹപരമായ യാത്രയപ് നല്‍കി.

റൂവിയിലുള്ള  പാര്‍ക്ക്  വെയ്   ഹോട്ടലില്‍  കൂടിയ യോഗത്തില്‍   ഫാദര്‍ :  ബേസില്‍ വറുഗീസ്,  പതിയാരത്തുപറമ്പില്‍.  അദ്ധ്യക്ഷനായിരുന്നു.  കമാണ്ടര്‍. ഗീവറുഗീസ് ജോണ്‍ തരകന്‍,   ഷെവലിയാര്‍.  ജോര്‍ജ് പോള്‍,   ഉതുപ്  തോമസ്,  കെ .എം സണ്ണി,  വി .ടി . മാത്യു,   ബിജു  ജേക്കബ്  വെണ്ണിക്കുളം,  പി. വി. എല്‍ദോ,  ജിബിന്‍ പീറ്റര്‍, ഷിബു കെ ജേക്കബ്, സാജു പൗലോസ്,  ഉഷ കുരിയാക്കോസ്, ഷൈനി ഷിബു,   ടി.വി.തരിയത്, സി.പി. മത്തായികുഞ്ഞു,  എന്നീവര്‍  പ്രസംഗീച്ചു. ബാബു എന്‍.വി.  സ്വാഗതവും  ജോളി ജോസഫ്  നന്ദിയും  പറഞ്ഞു. 

 പ്രവാസി  ആദരം,  ഫാദര്‍: ബേസില്‍ വറുഗീസ്,  സമ്മാനിച്ചു.  ഡോക്ടര്‍  ജോര്‍ജ് പോള്‍,  മറുപടി പ്രസംഗം നടത്തി. നൂറില്‍ പരം പ്രവാസികള്‍  ചടങ്ങില്‍ പങ്കെടുത്തു.

മസ്‌കറ്റില്‍   ഡോക്ടര്‍ : ജോര്‍ജ് പോളിനും , ഡോക്ടര്‍: അജന്ത ജോര്‍ജിനും   യാത്രയയ്പ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക