Image

മോണ്‍. ജയിംസ് പാലയ്ക്കലിന്‍റെ പിതാവ് തോമസ് അഗസ്റ്റിന്‍ നിര്യാതനായി

Published on 13 August, 2017
മോണ്‍. ജയിംസ് പാലയ്ക്കലിന്‍റെ പിതാവ് തോമസ് അഗസ്റ്റിന്‍ നിര്യാതനായി
മലകുന്നം: ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കലിന്‍റെ പിതാവ് മുള്ളന്‍കുഴിയിലായ പാലയ്ക്കല്‍ തോമസ് അഗസ്റ്റിന്‍ (കുഞ്ഞാഗസ്തി - 94) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് പൊടിപ്പാറ തിരുക്കുടുംബ ദേവാലത്തില്‍.

ഭാര്യ തങ്കമ്മ മുട്ടാര്‍ ആറുപറയില്‍ കുടുംബാംഗം. മറ്റുമക്കള്‍: ലീലാമ്മ ജോര്‍ജ്, തോമസ് അഗസ്റ്റിന്‍ (കുഞ്ഞുമോന്‍), എത്സമ്മ ജോസഫ്, വത്സമ്മ ജോസ്, സൂസമ്മ ജോസ്, സാജന്‍ പി. അഗസ്റ്റിന്‍ (സജിമോന്‍). മരുമക്കള്‍: പരേതനായ വി.ജെ. ജോര്‍ജ് വലിയവീടന്‍ (വലിയകുളം), മോളമ്മ കുടവശേരില്‍ (ഇടിഞ്ഞിലം), ജോസുകുട്ടി മറ്റത്തില്‍ (മുഹമ്മ), ജോസുകുട്ടി നെല്ലുവേലില്‍ (പള്ളിക്കൂട്ടുമ്മ), ജോസുകുട്ടി കളങ്ങര (എടത്വ), അല്‍ഫോന്‍സാമ്മ പുറവടി (പള്ളിക്കൂട്ടുമ്മ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക