Image

നജ്മ ഹജ്ജ് തസ്‌രീഹ് വിതരണം

Published on 13 August, 2017
നജ്മ ഹജ്ജ് തസ്‌രീഹ് വിതരണം

 ദമ്മാം :നജ്മ ഹജ്ജ് ഗ്രൂപ്പ് മുഖേന ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്കുള്ള ഹാജിമാർക്കുള്ള തസ്‌രീഹ് വിതരണം തുടങ്ങി . ദമ്മാം ഐ.സി.എഫ്. ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഐ സി.എഫ് സെൻട്രൽ ഉപപാധ്യക്ഷൻ അബ്ദുൽ റഹ്‌മാൻ ദാരിമി ആലപ്പുഴ, നൗഷാദ് കണ്ണൂരിന് നൽകി തസ്‌രീഹ് വിതരണം ഉത്‌ഘാടനം ചെയ്തു

ഉമർ സഅദി അദ്യക്ഷത വഹിച്ചു , സൈദ് സഖാഫി ചെറുവേരി ഹജ്ജ് ക്ലാസ്സിനു നേതൃത്വം നൽകി

.ഖാലിദ് ബാഖവി ,മുഹമ്മദ് ഫൈസി , തുടങ്ങിയവര്‍ സംബന്ദിച്ചു.അഷറഫ് പട്ടുവം സ്വാഗതവും സ്വാഗതവും കെ.എം.കെ മഴൂർ നന്ദിയും പറഞ്ഞു .

നജ്മ ഹജ്ജ് ഗ്രൂപ്പ് മുഖേന ഈ വര്‍ഷം ഹജ്ജിനു പോകുന്ന ഹാജിമാർ ദുല്‍ഹിജ്ജ ആദ്യ വാരം മക്കയിലെത്തും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക