Image

നിഹലാനി പുറത്തായപ്പോള്‍ വിദ്യ അകത്ത്

Published on 14 August, 2017
നിഹലാനി പുറത്തായപ്പോള്‍ വിദ്യ അകത്ത്
സെന്‍സര്‍ബോര്‍ഡിന്റെ തലപ്പത്തുനിന്ന് പഹലജ് നിഹലാനിയെ ഒഴിവാക്കി നരചയിതാവും കവിയുമായ പ്രസൂണ്‍ ജോഷിയെ അധ്യക്ഷനായി നിയമിച്ചിരുന്നു. പ്രസൂണ്‍ ജോഷിയുടെ അധ്യക്ഷതയിലുള്ള പുതിയ കമ്മിറ്റിയില്‍ ബോളിവുഡ് താരം വിദ്യ ബാലനെയും ഉള്‍പ്പെടുത്തി.

ചെയര്‍മാന്‍ സ്ഥാനമേറ്റെടുത്തതു മുതല്‍ വിവാദ നായകനായിരുന്നു നിഹലാനി. നിഹലാനിയുടെ യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ക്കും പിന്തിരിപ്പന്‍ കത്രിക പ്രയോഗത്തിനുമെതിരെ കടുത്ത എതിര്‍പ്പായിരുന്നു സിനിമാലോകത്ത് നിന്നുയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക