Image

ബ്ലൂവെയില്‍ ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് ക്രേന്ദസര്‍ക്കാര്‍ നിര്‍ദേശം

Published on 15 August, 2017
ബ്ലൂവെയില്‍ ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് ക്രേന്ദസര്‍ക്കാര്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ബ്ലൂവെയില്‍ ചലഞ്ച് ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്രസാേങ്കതിക മന്ത്രാലയം ആവശ്യപ്പെട്ടു. ഗൂഗിള്, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, യാഹൂ, മൈക്രോസോഫ്റ്റ് എന്നിവരോട് ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകളെല്ലാം നീക്കം ചെയ്യണമെന്ന് ക്രേന്ദസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ബ്ലൂവെയില് ചലഞ്ച് മൂലം ഇന്ത്യയിലും കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിര്‍ദേശം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക