Image

മോഹന്‍ ഭാഗവതിന്റെ പതാക ഉയര്‍ത്തല്‍; സംഘര്‍ഷമുണ്ടാക്കാനെന്ന് തോമസ് ഐസക്

Published on 15 August, 2017
മോഹന്‍ ഭാഗവതിന്റെ പതാക ഉയര്‍ത്തല്‍; സംഘര്‍ഷമുണ്ടാക്കാനെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് വെല്ലുവിളിയുടെ രീതിയില്‍ ദേശീയ പതാക ഉയര്‍ത്തിയത് സംഘര്‍ഷമുണ്ടാക്കാനെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതുവരെ ദേശീയപതാകയെ അക്ഷേപിച്ചിരുന്നവര്‍ അത് കൈയിലെടുത്തത് ചരിത്രത്തിന്റെ കാവ്യനീതിയെന്നും ഐസക് പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക