Image

ആലുവയില്‍ ഭിന്നലിംഗക്കാരി മരിച്ച നിലയില്‍

Published on 15 August, 2017
ആലുവയില്‍ ഭിന്നലിംഗക്കാരി മരിച്ച നിലയില്‍

ആലുവ: ആലുവ ടൗണ്‍ ഹാളിനു സമീപം ഭിന്നലിംഗക്കാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി ഗൗരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ കുരുങ്ങിയ പാടുകളുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക