Image

അഡ്വ. എം.കെ ദാമോദരന്‍ അന്തരിച്ചു

Published on 16 August, 2017
അഡ്വ. എം.കെ ദാമോദരന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ അഭിഭാഷകനായ എം.കെ ദാമോദരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിന്റെ മുന്‍ അഡ്വക്കേറ്റ്‌ ജനറലായിരുന്നു

സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി കേസ്‌, പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസ്‌ അടക്കം നിരവധി കേസുകളില്‍ പ്രതിഭാഗത്തിന്‌ വേണ്ടി ഹൈക്കോടതിയില്‍ ഹാജരായിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക