Image

മന്ത്രി തോമസ്‌ ചാണ്ടിക്കെതിരായ ആരോപണം അന്വേഷിക്കണം: ചെന്നിത്തല

Published on 16 August, 2017
മന്ത്രി തോമസ്‌ ചാണ്ടിക്കെതിരായ ആരോപണം അന്വേഷിക്കണം: ചെന്നിത്തല

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ്‌ ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണം അന്വേഷിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ആരോപണത്തിലെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയിലെ അംഗത്തിനെതിരായ ആരോപണത്തിന്‍റെ നിജസ്ഥിതി മുഖ്യമന്ത്രി കണ്ടെത്തണം. ഇതിനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Join WhatsApp News
സരസന്‍ 2017-08-16 08:29:46
 തോമസ്‌ ചാണ്ടിയും  PC  ജോര്‍ജും  ചേട്ടനും  അനിയനും  ആണോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക