Image

5 ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി

Published on 16 August, 2017
5 ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി.
ശുചിത്വമിഷന്‍ ഡയറക്ടറായിരുന്ന ഡോ.കെ.വാസുകിയാണ് പുതിയ തിരുവനന്തപുരം കളക്ടര്‍.
ലോട്ടറി ഡയറക്ടര്‍ എസ്.കാര്‍ത്തികേയനെ കൊല്ലം ജില്ലാ കളക്ടറായി നിയമിച്ചു.
ടി.വി.അനുപമയാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍.
കോട്ടയം കളക്ടറായി നവജ്യോത് ഖോസയെയും പാലക്കാട് കളക്ടറായി സുരേഷ് ബാബുവിനേയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക