Image

ബിഎംഎ ഓണം സ്‌പോര്‍ട്‌സ് ഡേ 19ന്

Published on 17 August, 2017
ബിഎംഎ ഓണം സ്‌പോര്‍ട്‌സ് ഡേ 19ന്
 
ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷന്‍ പൊന്നോണം 2017’ ന്റെ ഭാഗമായി ഓണം സ്‌പോര്‍ട്‌സ് ഡേ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 19ന് (ശനി) രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ ബ്രാക്കന്‍ റിഡ്ജ് സ്‌റ്റേറ്റ് ഹൈസ്‌കൂള്‍ ഓവലിലാണ് മത്സരങ്ങള്‍. 

ബിഎംഎ പ്രസിഡന്റ് ടോജോ തോമസ്, സെക്രട്ടറി എല്‍ദോ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷ കമ്മിറ്റി ആഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. 

വിവരങ്ങള്‍ക്ക്: ടോജോ തോമസ് 046 963 5998, എല്‍ദോ തോമസ് 048 133 6123.

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക