Image

ബ്രിസ്‌ബേനില്‍ റെക്‌സ് ബാന്‍ഡ് മെഗാ മ്യൂസിക് ഷോ നവംബര്‍ 19ന്; ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു

Published on 18 August, 2017
ബ്രിസ്‌ബേനില്‍ റെക്‌സ് ബാന്‍ഡ് മെഗാ മ്യൂസിക് ഷോ നവംബര്‍ 19ന്; ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു
 
ബ്രിസ്‌ബേന്‍: പ്രശസ്ത സംഗീത ബാന്‍ഡായ റെക്‌സ് ബാന്‍ഡ് നവംബര്‍ 19ന് ബ്രിസ്‌ബേന്‍ എഡ്മണ്ട് റൈസ് പെര്‍ഫോമിംഗ് സെന്ററില്‍ നടത്തുന്ന സംഗീത പരിപാടിയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു. 

നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഫാ. ഏബ്രഹാം കഴുന്നടിയിലും ഹോളണ്ട് പാര്‍ക്ക് സെന്റ് ജോക്കിംസ് ദേവാലയത്തില്‍ ഫാ. വര്‍ഗീസ് വാവോലിയും ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 

വിവരങ്ങള്‍ക്ക്: ഫാ. വര്‍ഗീസ് വാവോലി 0131748521, ഫാ. ഏബ്രഹാം കഴുന്നടിയില്‍ 0401180633.

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക