Image

ആസ്വാദകരെ കയ്യിലെടുത്ത് പാടും പാതിരി മസ്‌കറ്റില്‍

Published on 18 August, 2017
ആസ്വാദകരെ കയ്യിലെടുത്ത് പാടും പാതിരി മസ്‌കറ്റില്‍
മസ്‌കറ്റ്: പാടുംപാതിരി എന്നറിയപ്പെടുന്ന റവ.ഡോ. പോള്‍ പൂവത്തിങ്കല്‍ മസ്‌കറ്റില്‍ സ്വകാര്യ സന്ദര്‍ശം നടത്തി. അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് പോകും വഴി ദുബായില്‍ നിന്നാണ് അദ്ദേഹം മസ്‌കറ്റില്‍ എത്തിയത്. ദൈവം ദാനമായി നല്‍കിയ സ്വര മാധുര്യം ക്ഷണിക്കണപ്പെട്ട സദസിനു മുന്നില്‍ പാട്ടുകളും കീര്‍്തനങ്ങളുമായി അവതരിപ്പിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക