Image

മസ്‌കറ്റ് ഗാലാ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭക്തസംഘടനകള്‍ വാര്‍ഷികം ആഘോഷിച്ചു

Published on 18 August, 2017
മസ്‌കറ്റ് ഗാലാ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭക്തസംഘടനകള്‍ വാര്‍ഷികം ആഘോഷിച്ചു
 
മസ്‌കറ്റ്: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭക്ത സംഘടനകളുടെ വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇടവക വികാരി ഫാ. ജേക്കബ് വര്‍ഗീസ്, ഫാ.ജേക്കബ് മാത്യു, ട്രസ്റ്റി പി.സി. ചെറിയാന്‍, മുന്‍ ട്രസ്റ്റി ഡോ. പ്രകാശ് നൈനാന്‍, സെക്രട്ടറി ലൈജു ജോയി, മോനി ഡാനിയേല്‍, റിയ ജോണ്‍സന്‍, ഷിനു മണക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക