Image

ചോര്‍െന്നാലിക്കുന്ന കുടിലില്‍ വൃദ്ധമാതാവിനെ ഒറ്റയ്ക്കാക്കിയ മൂന്നു മക്കള്‍ക്കെതിരെ നടപടി

Published on 19 August, 2017
ചോര്‍െന്നാലിക്കുന്ന കുടിലില്‍ വൃദ്ധമാതാവിനെ ഒറ്റയ്ക്കാക്കിയ മൂന്നു മക്കള്‍ക്കെതിരെ നടപടി
കൊച്ചി: ചോര്‍ന്നൊലിക്കുന്ന കുടിലില്‍ എണ്‍പത്കാരിയെ ഒറ്റയ്ക്കാക്കിയ മൂന്നു മക്കള്‍ക്കെതിരെ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. എറണാകുളം നെല്ലിമറ്റം കുട്ടമംഗലം പൊത്തനാംകുട്ടിയില്‍ പി.കെ തങ്കമണിയുടെ പരാതിയിലാണ് നടപടി.

രണ്ട് പെണ്‍മക്കള്‍ വിവാഹിതരായി കോഴിക്കോട്ടാണ് താമസം. അമ്മയെ വൃദ്ധസദന്തിലാക്കാന്‍ ശ്രമിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് അനുവദിച്ചില്ല. ഏകമകന്‍ സ്ഥിരമായ മദ്യപിച്ച് വന്ന് അമ്മയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇത് മനസ്സിലാക്കിയാണ് നടപടിക്ക് ശിപാര്‍ശ.

ആേരാഗ്യനില മോശമായ വൃദ്ധയുടെ ചികിത്സയും ദൈന്യംദിന ചെലവുകള്‍ക്കും മക്കളില്‍ നിന്ന്് പണം ഈടാക്കി നല്‍കാന്‍ ആര്‍ഡിഒയ്ക്കും ആരോഗ്യസ്ഥിതി വഷളായാല്‍ വൃദ്ധമന്ദിരത്തിലേക്ക് മാറ്റാന്‍ പഞ്ചായത്ത് സെക്രട്ടറിക്കും ആക്ടിംഗ് ചെയര്‍മാന്‍ പ.മേഹന്‍ദാസ് നിര്‍ദേശം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക