Image

ബാഴ്‌സലോണ ഭീകരാക്രമണം: രക്ഷപെട്ടവരില്‍ ഇന്ത്യന്‍ വംശജയായ നടിയും

Published on 19 August, 2017
ബാഴ്‌സലോണ ഭീകരാക്രമണം: രക്ഷപെട്ടവരില്‍ ഇന്ത്യന്‍ വംശജയായ നടിയും
 
ലണ്ടന്‍: ബാഴ്‌സലോണ ഭീകരാക്രമണത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപെട്ടവരില്‍ ഇന്ത്യന്‍ വംശജയായ നടിയും. ബ്രിട്ടനിലെ ടിവി നടി ലൈല റൗസയാണ് ഭീകരാക്രമണത്തില്‍നിന്നും രക്ഷപെട്ടത്. റസ്റ്ററന്റിലെ ഫ്രീസറില്‍ ഒളിച്ചാണ് നടി രക്ഷപെട്ടത്. റൗസ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീകരാക്രമണം നടക്കുമ്പോള്‍ റസ്റ്ററന്റിലായിരുന്ന റൗസ ട്വിറ്ററിലൂടെയാണ് ഭയാനകമായ സംഭവം വിവരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക