Image

തമിഴ് ജനതയുടെ തലയില്‍ കോമാളി തൊപ്പി; കമല്‍ഹാസന്‍

Published on 21 August, 2017
തമിഴ് ജനതയുടെ തലയില്‍ കോമാളി തൊപ്പി; കമല്‍ഹാസന്‍

അണ്ണാ ഡിഎകെയിലെ ഒപിഎസ്ഇപിഎസ് ലയനത്തെ പരിഹസിച്ച് ചലച്ചിത്രതാരം കമല്‍ഹാസന്‍ രംഗത്ത്. തമിഴ് ജനതയുടെ തലയില്‍ കോമാളി തൊപ്പിയാണ് ഉള്ളതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ട്വീറ്റിന്റെ പൂര്‍ണരൂപം:

ഗാന്ധി തൊപ്പി, കാവി തൊപ്പി, കാഷ്മീരി തൊപ്പി ഇപ്പോള്‍ തമിഴന്റെ തലയില്‍ കോമാളികളുടെ തൊപ്പി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക